ബുധനാഴ്‌ച, ഫെബ്രുവരി 08, 2012

ചവറ്റു കുട്ട അഥവാ Waste Basket

ആര്‍ക്കും വേണ്ടാത്തവ സമാഹരിക്കാന്‍ ഒരു ചവറ്റു കുട്ട ..
പരിഷ്കൃത ലോകത്തിന്റെ മാലിന്യങ്ങള്‍ വഹിക്കാന്‍ 
സ്വയം ദുര്‍ഗന്ധം പേറി ഇതാ ഇവിടെയൊരു ചവറ്റു കുട്ട .


13 അഭിപ്രായങ്ങൾ:

 1. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരിടം :)
  രാംജി :)

  മറുപടിഇല്ലാതാക്കൂ
 2. രമേഷ്ജി, സമകാലികരെയും വെറുതെ വിടില്ല, ഇരിപ്പിടത്തില്‍ ഇരുത്തിയിട്ടെ വിടൂ, അല്ലേ,

  പുതിയ സംരംഭത്തിന് ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. സമകാലിക വിഷയങ്ങള്‍ ഇപ്പോള്‍ തന്നെ ചവറ്റുകുട്ടയിലല്ലേ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ നാരദരെ..മറ്റുള്ളവര്‍ ചവറ്റു കുട്ടയില്‍ എറി യുന്ന കാര്യങ്ങള്‍ നമുക്ക് പെറുക്കി കൂട്ടാം :)

   ഇല്ലാതാക്കൂ
 4. ‘സമകാലിക വിഷയങ്ങളോ..?’
  എന്തിനാ രമേശ്ജീ... ഈ നാറ്റക്കേസൊക്കെ വാരി വലിച്ചിടണേ...?!

  മറുപടിഇല്ലാതാക്കൂ
 5. ഹ ഹ ഹ ..വി .കെ ..:)

  "അവര്‍ യഹൂദന്മാരെ കൊലചെയ്തപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല ,
  കാരണം ഞാന്‍ ഒരു യഹൂദന്‍ അല്ലായിരുന്നു .
  അവര്‍ കമ്മ്യൂനിസ്ട്ടുകളെ
  കൊല ചെയ്തപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല
  ,കാരണം ഞാന്‍ ഒരു കമ്യൂ നിസ്റ്റ് അല്ലായിരുന്നു .
  ഒടുവില്‍ അവര്‍ എന്നെ കൊല്ലാന്‍ വന്നു ..
  ഞാന്‍ കരഞ്ഞു വിളിച്ചു
  പക്ഷെ എനിക്ക് വേണ്ടി ശബ്ദിക്കാന്‍ അപ്പോള്‍ ആരും
  ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.."

  മറുപടിഇല്ലാതാക്കൂ
 6. ഇരിപ്പിടത്തിന്റെ വിജയത്തിന് ശേഷം രമേശേട്ടന്‍ വീണ്ടും വരുന്നു....പുതിയ ഉദ്യമത്തിന് ആശംസകള്‍...!!

  മറുപടിഇല്ലാതാക്കൂ
 7. ചവറ്റു കുട്ടയിൽ എറിയുന്ന സത്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരുന്ന കുറ്റത്തിന് ക്യാപിറ്റൽ പണിഷ്മെന്റ് തരട്ടെ?

  സർവ്വ ആശംസകളും രമേശ്ജി...

  മറുപടിഇല്ലാതാക്കൂ
 8. ഹതു കൊള്ളാമല്ലോ രമേഷേ!!
  ആര്‍ക്കും വേണ്ടാത്തത്
  എന്നാലും അത് വേണോ
  കൊള്ളാം നോക്കാം
  അരക്കൈ
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. Nammude Kunjunagalude
  innathe Vidhyaabhyasam
  vishyamaakkiyaalo
  Chennayil nadan adhyaapikayude maranathinu vazhi vechathum athelle?
  Namukkithonnu chinthichaalo?
  Our suggestion maathram
  Choodulla vishayamaayathinaal kurichennu maathram

  മറുപടിഇല്ലാതാക്കൂ
 10. നമ്മുടെ കുഞ്ഞുങ്ങളുടെ
  ഇന്നത്തെ വിദ്യാഭ്യാസം
  വിഷയമാക്കിയാലോ
  ചെന്നയില്‍ നടന്ന അദ്ധ്യാപികയുടെ മരണത്തിനു
  വഴി വെച്ചതും അതെല്ലേ ?
  നമുക്കിതൊന്നു ചിന്തിച്ചാലോ ?
  ഒരു suggestion മാത്രം
  ചൂടുള്ള വിഷയമായതിനാല്‍ കുരിചെന്നു മാത്രം
  മനസ്സില്‍ മറ്റേതെങ്കിലും ഉണ്ടെങ്കിലും തുടങ്ങിക്കോ
  എന്തെന്കിലുമൊക്കെയായി വരാം

  മറുപടിഇല്ലാതാക്കൂ