tag:blogger.com,1999:blog-5985024562911554470.post5826600121329222023..comments2016-02-09T18:06:52.288+05:00Comments on ചവറ്റു കുട്ട /// Waste Basket: ദേ ..പിന്നേം അവാര്‍ഡ് ..എനിക്ക് വയ്യ ,,വേഗം വാന്ന്..രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comBlogger60125tag:blogger.com,1999:blog-5985024562911554470.post-30530627224749419202012-04-20T12:50:57.969+05:002012-04-20T12:50:57.969+05:00എനിക്ക് വയ്യ...എല്ലാക്കൊല്ലവും ഈ സൂപ്പര്‍ ബ്ലോഗര്‍...എനിക്ക് വയ്യ...എല്ലാക്കൊല്ലവും ഈ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് വാങ്ങിക്കാന്‍..അത് കൊണ്ട് ഞാനെന്റെ ബ്ലോഗ് കട അങ്ങ് പൂട്ടി..മോനാരാ ഞാന്‍...റിയാസ് തളിക്കുളംhttps://www.blogger.com/profile/06786095434642767372noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-56244216058474882472012-03-01T11:54:57.650+05:002012-03-01T11:54:57.650+05:00സംഗതി കലക്കുന്നുണ്ടല്ലോ അളിയാ...ഇത് എവിടെ എത്തുമോ...സംഗതി കലക്കുന്നുണ്ടല്ലോ അളിയാ...ഇത് എവിടെ എത്തുമോ ?കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-24324421684605609072012-02-28T20:47:46.210+05:002012-02-28T20:47:46.210+05:00ഇനി അവാടുകള്ക്ക് ഒരു അവാഡ് ആകാം. അതല്ലേ നല്ലത്?ഇനി അവാടുകള്ക്ക് ഒരു അവാഡ് ആകാം. അതല്ലേ നല്ലത്?Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-23714334815260111472012-02-28T15:56:51.235+05:002012-02-28T15:56:51.235+05:00ഇങ്ങള് അടങ്ങെന്നെ...
നമ്മക്ക് എല്ലാർക്കും ഓരോ അബ...ഇങ്ങള് അടങ്ങെന്നെ...
നമ്മക്ക് എല്ലാർക്കും ഓരോ അബാർഡ് കൊടുത്ത് ആഘോഷിക്കാം...
എന്താ പോരേ ...
"ചവറ്റുകൊട്ട" പേരു കണ്ടപ്പൊഴേ തോന്നി ഒരു 'സരസൻ' മണം.
ഇനിയും ആർക്കൊക്കെയാണൊ ഇതിനകത്തു വീഴാൻ യോഗം ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-60569854865833015122012-02-28T11:42:55.975+05:002012-02-28T11:42:55.975+05:00…അവാർഡ് കിട്ടിയോരെല്ലാം ഇളിച്ചോണ്ടിരിക്ക്, കിട്ടാത...…അവാർഡ് കിട്ടിയോരെല്ലാം ഇളിച്ചോണ്ടിരിക്ക്, കിട്ടാത്തോരെല്ലാം കരഞ്ഞോണ്ടിരിക്ക്…
നമുക്ക് വേറെ പണിയുണ്ട്.. പച്ചരി വാങ്ങാൻ മാർജിൻ ഫ്രീയിൽ പോണം.. മാർജിൻ ഫ്രീയിൽ പോകാൻ ബസ്സിൽ പോണം.. ബസ്സിൽ പോകാൻ കായും വേണം..പച്ചരി വാങ്ങാൻ കായും വേണം...കായക്ക് വേണ്ടി പണിക്ക് പോണം..പണിക്ക് പോകാൻ പണിയും വേണം..പണി ചെയ്യിച്ചോന്റെ പക്കൽ കായും വേണം..
തൊല്ല.. തൊല്ല.. മഹാ തൊല്ല..!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-30222790178660023522012-02-28T11:37:34.440+05:002012-02-28T11:37:34.440+05:00ഒരെണ്ണം വെക്കാനുള്ള സ്ഥലം ഞമ്മടെ തട്ടുംപൊറത്തുമുണ്...ഒരെണ്ണം വെക്കാനുള്ള സ്ഥലം ഞമ്മടെ തട്ടുംപൊറത്തുമുണ്ട് ....... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-80042926642701435972012-02-27T19:34:23.001+05:002012-02-27T19:34:23.001+05:00ഇത്തവണയും എന്നെ തെരഞ്ഞെടുത്തില്ലേ?ഇത്തവണയും എന്നെ തെരഞ്ഞെടുത്തില്ലേ?TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-59691396978168515612012-02-25T00:55:33.229+05:002012-02-25T00:55:33.229+05:00വീണ്ടും അവാര്‍ഡ്...! എന്തായാലും എഴുത്ത്ശൈലി സൂപ്പര...വീണ്ടും അവാര്‍ഡ്...! എന്തായാലും എഴുത്ത്ശൈലി സൂപ്പര്‍ രമേശ്ജീ...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-62348417492196314172012-02-25T00:50:37.433+05:002012-02-25T00:50:37.433+05:00ഞാന്‍ എവിടെയോ എഴുതിയത് പോലെ
ഇനി എന്തെല്ലാം കേള്‍ക്...ഞാന്‍ എവിടെയോ എഴുതിയത് പോലെ
ഇനി എന്തെല്ലാം കേള്‍ക്കാനും വായിക്കാനും
ഇരിക്കുന്നീ ബൂലോകത്തില്‍
എന്തായാലും പോരട്ടെ ഒരു അവാര്‍ഡു നമുക്കും
ഹി ഹി ഹി :-)
Thanks Ramesh for this interesting piece
Best
APKകൊച്ചുബാബുവിന്റെ ബ്ലോലോകംhttps://www.blogger.com/profile/09529974161764404931noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-17648288556819083822012-02-24T23:01:34.133+05:002012-02-24T23:01:34.133+05:00നടക്കും ഡോക്റ്ററെ ...ആ പിറവം തെരഞ്ഞെടുപ്പ് ഒന്ന് ക...നടക്കും ഡോക്റ്ററെ ...ആ പിറവം തെരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-55432814509883437172012-02-24T21:34:39.936+05:002012-02-24T21:34:39.936+05:00അവാര്‍ഡ് ഇല്ലാത്ത ബൂലോകം.....
ചാക്കോളത്തി പോര് ഇ...അവാര്‍ഡ് ഇല്ലാത്ത ബൂലോകം.....

ചാക്കോളത്തി പോര് ഇല്ലാത്ത ബൂലോകം.....

ഹാ.... എന്തൊരു മനോഹരമായ സുന്ദരമായ നടക്കാത്ത............................................Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-23690457854773992882012-02-24T20:36:20.605+05:002012-02-24T20:36:20.605+05:00അല്ല..അപ്പം ശരിക്കും 'ഈയാഴ്ചേലെ' അവാർഡ് ആർ...അല്ല..അപ്പം ശരിക്കും 'ഈയാഴ്ചേലെ' അവാർഡ് ആർക്കാ..??
വല്ലതും ബാക്കിവന്നാ ഒന്നു പറേണേ...!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-11184995383651943422012-02-24T14:38:43.002+05:002012-02-24T14:38:43.002+05:00എനിക്കും വേണം അവാര്‍ഡ്.. വല്ലോം നടക്ക്വോ..എനിക്കും വേണം അവാര്‍ഡ്.. വല്ലോം നടക്ക്വോ..മേരി പെണ്ണ്https://www.blogger.com/profile/06871641066738012279noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-19349185118561773702012-02-24T11:12:50.589+05:002012-02-24T11:12:50.589+05:00അങ്ങനാണേല്‍ ആ അവാര്‍ഡ് രേമെശേട്ടന്‍ ആര്‍ക്കും കൊട...അങ്ങനാണേല്‍ ആ അവാര്‍ഡ് രേമെശേട്ടന്‍ ആര്‍ക്കും കൊടുക്കൂല്ല ഉറപ്പാ ...ന്നെ തല്ലണ്ടാ ഞാന്‍ ഓടി ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-64105817449363181062012-02-24T03:07:09.611+05:002012-02-24T03:07:09.611+05:00സത്യത്തില്‍ നല്ല പുറം ചൊറിയല്‍ കമന്റുകള്‍ ഇടുന്നവര...സത്യത്തില്‍ നല്ല പുറം ചൊറിയല്‍ കമന്റുകള്‍ ഇടുന്നവരെ തിരഞ്ഞു പിടിച്ച് അവര്‍ക്ക് അവാര്‍ഡും പലകയും കൊടുക്കേണ്ടതാണ് ..ഞാന്‍ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചു ചോദിക്കട്ടെ വി കെ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-30941080373141666852012-02-24T00:58:22.406+05:002012-02-24T00:58:22.406+05:00അപ്പൊ.. അവാർഡ് രണ്ടും രമേശേട്ടനും ചന്തു അണ്ണനും കൂ...അപ്പൊ.. അവാർഡ് രണ്ടും രമേശേട്ടനും ചന്തു അണ്ണനും കൂടി പങ്കിട്ടെടുത്തെന്നു മനസ്സിലായി.
ഇനീപ്പോ ഒന്നാം സമ്മാനം ഇവരിലാർക്കാണെന്നറിഞ്ഞാൽ മതി...!! ഹാ.. ഹ..
രമേശേട്ടാ... ബ്ലോഗിനു മാത്രമല്ല, കമന്റിനും കൂടി അവാർഡു കൊടുക്കണേ.. കുറച്ചു പേര് അങ്ങനേം രക്ഷപ്പെടുമല്ലൊ..!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-30679915453739339152012-02-24T00:38:12.146+05:002012-02-24T00:38:12.146+05:00സര്‍വമേഖലയിലും അവാര്‍ഡുണ്ടോ...? ബൂലോകത്തൂന്ന് മുങ്...സര്‍വമേഖലയിലും അവാര്‍ഡുണ്ടോ...? ബൂലോകത്തൂന്ന് മുങ്ങുന്നതിനും പിന്നെ പൊങ്ങുന്നതിനും ഒരവാര്‍ഡ് കാണുവോ എന്തോ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-70657572711628250612012-02-24T00:19:10.848+05:002012-02-24T00:19:10.848+05:00അപ്പൊ ആര്‍ക്കും അവാര്‍ഡ് വേണ്ടങ്കില്‍ എനിക്ക് തന്ന...അപ്പൊ ആര്‍ക്കും അവാര്‍ഡ് വേണ്ടങ്കില്‍ എനിക്ക് തന്നേക്കു...ഞമ്മക്ക് ആ അഹങ്കാരമൊന്നുമില്ല...ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-43130221506565998962012-02-23T23:43:17.819+05:002012-02-23T23:43:17.819+05:00അവാര്‍ഡിന് വേണ്ടിയാണോ ബ്ലോഗ് എഴുതേണ്ടത് :) അതോ ബ്...അവാര്‍ഡിന് വേണ്ടിയാണോ ബ്ലോഗ് എഴുതേണ്ടത് :) അതോ ബ്ലോഗിന് വേണ്ടി അവാര്‍ഡ് വാങ്ങികണോ :Pഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-72572328865075841832012-02-23T23:03:50.246+05:002012-02-23T23:03:50.246+05:00അച്ചരത്തെറ്റിനു അവാര്‍ഡ് ണ്ടോ ?
കമന്റിനു അവാര്‍ഡ്...അച്ചരത്തെറ്റിനു അവാര്‍ഡ് ണ്ടോ ?
കമന്റിനു അവാര്‍ഡ് തരുമോ?
ബ്ലോഗ്ഗെര്മാര് തെറ്റ് എഴുതിയിട്ട് ഞാന്‍ എഴുതിയ ഉത്തരം ശരിയാകണേ എന്ന് പ്രാര്‍ഥിക്കുന്ന കുട്ടികളേക്കാള്‍ കഷ്ടമായ അവസ്ഥയിലാണ്.Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-84937288689104756612012-02-23T22:33:16.520+05:002012-02-23T22:33:16.520+05:00ആരെ കണ്ടാല്‍ ഒരെണ്ണം സഘടിപ്പിക്കാനൊക്കും, അവാര്...ആരെ കണ്ടാല്‍ ഒരെണ്ണം സഘടിപ്പിക്കാനൊക്കും, അവാര്‍ഡേ..അത് ഒരെണ്ണം വാങ്ങി പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ ചെയ്തത് പോലെ കുറുക്കനേയോ മറ്റോ എറിയാമായിരുന്നു.ഏറു കൊണ്ട കുറുക്കന് ബൂലോഗം അവാര്‍ഡിനാല്‍ ഏറ് കൊണ്ടവനാ ഞാന്‍ എന്ന് വീമ്പടിച്ച് നടക്കുകയും ചെയ്യാം.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-87382411927420940872012-02-23T20:43:16.838+05:002012-02-23T20:43:16.838+05:00എല്ലാവര്ക്കും ആശംസകള്എല്ലാവര്ക്കും ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-8520627218186928062012-02-23T20:41:32.763+05:002012-02-23T20:41:32.763+05:00ഹ ഹ...ഹ ഹ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-54617894925845230162012-02-23T18:34:44.681+05:002012-02-23T18:34:44.681+05:00ബ്ലോഗില്‍ എന്തൊക്കെയോ സംഭവിച്ചു !!!ഞാന്‍ കഥയറിയാത...ബ്ലോഗില്‍ എന്തൊക്കെയോ സംഭവിച്ചു !!!ഞാന്‍ കഥയറിയാതെ 'ആട്ടം' കാണുന്നു. എന്നാലും ഈ അവാര്‍ഡ് എല്ലാവര്ക്കും കൊടുക്കുന്നുണ്ടോ? :).എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ...sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-63501803024360776472012-02-23T17:04:06.951+05:002012-02-23T17:04:06.951+05:00ഹേ.മുല്ലേ .അതെപ്പോ ..???കള്ളം പറയരുത് ..മൂരാച്ചി ...ഹേ.മുല്ലേ .അതെപ്പോ ..???കള്ളം പറയരുത് ..മൂരാച്ചി മുല്ലേ പിന്നെ കണ്ടോളാം ..:) എനിക്കും ഒരവാര്‍ഡ് തരൂ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com