tag:blogger.com,1999:blog-5985024562911554470.post2718205480314592995..comments2016-02-09T18:06:52.288+05:00Comments on ചവറ്റു കുട്ട /// Waste Basket: ഇലന്തിക്കരയില്‍ സംഭവിക്കുന്നത് .....രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comBlogger5125tag:blogger.com,1999:blog-5985024562911554470.post-32544217702331030102013-06-28T14:15:08.633+05:002013-06-28T14:15:08.633+05:00ഇത്തരമൊരു സാമൂഹിക
വ്യവസ്ഥിതിയില്‍ ആര്‍ക്കാണ് ആധിപ...ഇത്തരമൊരു സാമൂഹിക
വ്യവസ്ഥിതിയില്‍ ആര്‍ക്കാണ് ആധിപത്യം ലഭിക്കുക ?
ആര്‍ക്കു വേണ്ടിയുള്ള നിയമങ്ങളാവും നടപ്പിലാവുക ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-15326990027260440682012-10-06T20:22:50.085+05:002012-10-06T20:22:50.085+05:00ഒരു ഇടവേളക്ക് ശേഷമാ ബ്ലോഗ് വായനയിലേക്ക് വന്നത് ഞാ...ഒരു ഇടവേളക്ക് ശേഷമാ ബ്ലോഗ് വായനയിലേക്ക് വന്നത് ഞാന്‍...
വളരെ പ്രസക്തമായ ലേഖനം രമേഷ്ജി...
aashamsakal...കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-50588521404295633632012-10-06T12:04:47.498+05:002012-10-06T12:04:47.498+05:00രമേഷ്ജി ഈ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങോളോട് ഞാന്‍ പൂ...രമേഷ്ജി ഈ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങോളോട് ഞാന്‍ പൂര്‍ണ്ണമായി യോചിക്കുന്നു.ബ്രിട്ടീഷ്കാര്‍ക്ക് നമ്മുടെ ജനതയോട് ഈ അധികാരക്കൊതിയന്മാരെക്കാള് കരുണയുണ്ടായിരുന്നു എന്ന് തോന്നുന്നു.ഇന്ത്യ വീണ്ടും ഇന്ത്യക്കാരാല്‍ കോളനിവല്കരിക്കപ്പെടുന്നു.വികസനത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നത് പണക്കാരും അവരുടെ പാദസേവകരായ രാഷ്യട്രിയക്കാരും,തിക്ത ഫലം അനുഭവിക്കേണ്ടത് പാവങ്ങളായ ഗ്രാമീണരും.ആണവനിലയങ്ങള്ക്കായ് വാദിക്കുന്നവര്‍ സ്വന്തം വീടിനുമുന്പില് ഇങ്ങനോരെണ്ണം വരുമ്പോഴും ഈ നിലപാട് സ്വീകരിക്കുമോ?കൂടംകുളത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നുSATVIKAhttps://www.blogger.com/profile/08038255060861617700noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-90038345057436790112012-10-06T11:33:53.006+05:002012-10-06T11:33:53.006+05:00ഭരണ കൂടങ്ങള്‍ ആര്‍ക്കു വേണ്ടി ? അവര്‍ ആരെയാണ് ഭയപ്...ഭരണ കൂടങ്ങള്‍ ആര്‍ക്കു വേണ്ടി ? അവര്‍ ആരെയാണ് ഭയപ്പെടുന്നത് ?

ഈ വിഷയം എഴുതിയത് നന്നായിAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-91999218316864117712012-09-28T13:47:47.585+05:002012-09-28T13:47:47.585+05:00‘തങ്ങളുടെ അന്തകരെ അധികാരത്തിലേറ്റാന്‍ ചൂണ്ടു വിരല്‍...‘തങ്ങളുടെ അന്തകരെ അധികാരത്തിലേറ്റാന്‍ ചൂണ്ടു വിരല്‍ നഖത്തില്‍ കറുത്ത മഷി വീഴുന്ന ആ ഒരു ദിനം മാത്രം അവര്‍ രാജാവായി വാഴിക്കപ്പെടുന്നു ..പിന്നേ എല്ലാം പഴയത് പോലെ ആരൊക്കെയോ ചേര്‍ന്നു അവന്റെ ചോരയും മജ്ജയും മാംസവും പങ്കിട്ടു ഭക്ഷിക്കുന്നു ..പ്രതിഷേധ സൂചകമായി ഒന്ന് ഞരങ്ങാൻ പോലും കഴിയാതെ അവന് ആരുടെയൊക്കെയോ ഭക്ഷണമാകുന്നു ..‘
വാസ്തവം രമേഷ്ജീ....
ഒരിക്കൽ നാം നമ്മുടെ ശക്തി തിരിച്ചറിയും...!
അന്നതിനെ തടുക്കാൻ ഈ മേലാളന്മാർക്ക് ആർക്കും കഴിയില്ല തന്നെ...
ആശംസകൾ... വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com