tag:blogger.com,1999:blog-5985024562911554470.post1871332583763482879..comments2016-02-09T18:06:52.288+05:00Comments on ചവറ്റു കുട്ട /// Waste Basket: ചിരിക്കൂ 'ഖമാല്‍ ഹസ്സന്' ചിരിക്കൂരമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comBlogger53125tag:blogger.com,1999:blog-5985024562911554470.post-19724946992703544312012-05-03T12:16:21.772+05:002012-05-03T12:16:21.772+05:00നമ്മുടെ നാട്ടിന് നട്ടെല്ലുള്ള ഒരു സർക്കാരുണ്ടായിരു...നമ്മുടെ നാട്ടിന് നട്ടെല്ലുള്ള ഒരു സർക്കാരുണ്ടായിരുന്നെങ്കിൽ ഒരു പൌരനും അന്യനാട്ടിൽ നട്ടെല്ലു വളയാതെ കടന്നു പോകാൻ കഴിയുമായിരുന്നുവെന്നാണ് തോന്നുന്നത്. ഒരു അമേരിക്കൻ പൌരനോട് ഇതുപോലൊരു പരിശോധനാപരിപാടി നടപ്പിലാക്കാൻ നമ്മൾക്ക് കഴിയുമോ..? നട്ടെല്ലു നിവർന്നു നിന്ന് അതിനു കഴിയാത്തിടത്തോളം അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇതു ഒരു പേരിന്റെ മാത്രം പ്രത്യേകതയായി തോന്നുന്നില്ല. ‘ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും അറയ്ക്കും..’ എന്ന അവസ്ഥയിൽ നിന്നും അമേരിക്കനെ മോചിപ്പിക്കാൻ ഒരു പേരുമാറ്റം കൊണ്ടും സാദ്ധ്യമല്ല. ആശംസകൾ രമേഷ്ജി...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-32389543620493900422012-05-03T09:47:49.559+05:002012-05-03T09:47:49.559+05:00ഖമാല്‍ ഹാസന്
ആശംസകള്‍.
"പേരുകള്‍ക്കുള്ളില്‍...ഖമാല്‍ ഹാസന്
ആശംസകള്‍.
"പേരുകള്‍ക്കുള്ളില്‍ പെരുമാളിരിക്കുന്നു" എന്നു വിനയചന്ദ്രന്.
പെരുമാളുണ്ടെങ്കില് ചെകുത്താനും ഉണ്ടാകുമല്ലോ?Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-51201640941114939012012-05-02T14:30:32.272+05:002012-05-02T14:30:32.272+05:00പ്രസക്തം മാഷേ...പ്രസക്തം മാഷേ...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-40675620376361200292012-04-29T14:40:14.064+05:002012-04-29T14:40:14.064+05:00Waah ..I like this name Rameesh...:)Waah ..I like this name Rameesh...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-78759548618934722262012-04-29T13:56:51.950+05:002012-04-29T13:56:51.950+05:00ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന് അനുവ...ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന് അനുവര്‍ത്തിച്ച മാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സമൂഹം ഒന്നായി മുന്നോട്ടു വന്നെങ്കില്‍ ...

അഭിനന്ദനങ്ങള്‍, റമീസ് ഹാറൂന്ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-24314524751289609422012-04-29T13:55:58.875+05:002012-04-29T13:55:58.875+05:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-59333807903358473752012-04-29T12:49:11.516+05:002012-04-29T12:49:11.516+05:00ഒരാളുടെ വ്യക്തിജീവിതം എന്തോ ആകട്ടെ! എന്ന് വച്ച് അയ...ഒരാളുടെ വ്യക്തിജീവിതം എന്തോ ആകട്ടെ! എന്ന് വച്ച് അയാളുടെ നല്ല ചിന്തകളെയും പ്രവര്‍ത്തികളെയും നാം അഭിനന്ദിക്കാന്‍ മടിക്കേണ്ടതില്ല.
നാമൊക്കെ മനസ്സില്‍ ചിന്തിക്കുന്നതിനു മുന്‍പേ അങ്ങേര അത് വായകൊണ്ട് പറഞ്ഞു എന്നുള്ളതാണ് നമ്മെ അദ്ദേഹത്തെക്കാള്‍ ചെറുതാക്കുന്നത്! പീഡിതരുടെ കൂടെ(അത് ഏതു വിഭാഗമാവട്ടെ)നിലയുറപ്പിക്കാന്‍ ഇനിയും അദ്ദേഹത്തിന് കഴിയട്ടെ.
വളരെ പ്രസക്തമായ ലേഖനം ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-16871022015425721332012-04-29T11:24:33.000+05:002012-04-29T11:24:33.000+05:00ഷാരൂക് ഖാനെ ആകെമൊത്തത്തില്‍ എനിക്കിഷ്ടമല്ല! "...ഷാരൂക് ഖാനെ ആകെമൊത്തത്തില്‍ എനിക്കിഷ്ടമല്ല! "ജാഡ തെണ്ടി" എന്ന മനസുഖം നല്കുന്ന ഒറ്റ വാക്കില്‍ വിളിക്കാനാണ് കൂടുതലിഷ്ടം.
മറിച്ച് കമല്‍ ഒരു റിയല്‍ ഹീറോയാണ്. എല്ലാ അര്‍ത്ഥത്തിലും. സകലകലാവല്ലഭന് എന്ന് ഇന്ത്യന്‍ സിനിമാലോകത്ത് വിളിക്കാന്‍ മറ്റൊരാളില്ല. (പണ്ഡിറ്റ്നെ മറന്നതല്ല :))
പ്രദര്‍ശന വിജയം നേടിയില്ല എങ്കിലും ഹേ...റാം അദ്ദേഹത്തിന്റെ ഏറ്റം മികച്ച ഒരു കലാസൃഷ്ടിയായി ഞാന്‍ കാണുന്നു.

പ്രമുഖ വ്യക്തികള്‍ക്ക് സമൂഹം വിലകല്പ്പിക്കുംപോലെ അവര്‍ എടുക്കുന്ന ഓരോ തീരുമാനവും ആകാംഷയോടെ ഉറ്റു നോക്കുകയും ചെയ്യുന്നു. ഈ അവസരത്തിലും അദ്ദേഹം അത് തെളിയിച്ചിരിക്കുന്നു.

(എഴുത്തിലൂടെ രമേശ് അരൂരും :))Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-28636289718529492612012-04-28T13:38:41.400+05:002012-04-28T13:38:41.400+05:00നല്ല ലേഖനം രമേശേട്ടാ ....!!
ഇങ്ങനെ ഒരു സംഭവം ഞാന്‍...നല്ല ലേഖനം രമേശേട്ടാ ....!!
ഇങ്ങനെ ഒരു സംഭവം ഞാന്‍ സത്യത്തിനു ഇപ്പോളാണ് അറിയുന്നത് ട്ടോ ...!

ഖമാൽ ഹസ്സനെയും അവര്‍ പിടിച്ചു നിര്‍ത്തും നോക്കിക്കോ ....:)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-2747697804568914892012-04-28T13:21:37.864+05:002012-04-28T13:21:37.864+05:00തികച്ചും അഭിനന്ദനാര്‍ഹാമായ ഒരു കാര്യമാണ് കമല്‍ ഹാസ...തികച്ചും അഭിനന്ദനാര്‍ഹാമായ ഒരു കാര്യമാണ് കമല്‍ ഹാസന് ചെയ്തത് പേരിലും വസ്ത്രത്തിലും ഒക്കെ മതം കാണുന്ന തിമിര കാഴ്ചകള്‍ക്ക് നേരെ തൊടുക്കുന്ന ഒരു അസ്ത്രമാവട്ടെ ഈ പേരുമാറ്റംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-79101955553427013252012-04-28T03:18:15.449+05:002012-04-28T03:18:15.449+05:00ഇതിനോട് ചേര്‍ത്തു വായിക്കാന്‍....
http://www.varth...ഇതിനോട് ചേര്‍ത്തു വായിക്കാന്‍....
http://www.varthamanam.com/index.php/editorial/12555-2012-04-16-21-57-38#.T40RkaTmGHo.facebookഹംസ നിലമ്പൂര്‍https://www.blogger.com/profile/07557112101832637288noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-63407477307068656752012-04-26T18:04:02.049+05:002012-04-26T18:04:02.049+05:00ചവറ്റ്കുട്ട എന്ന് കേട്ടപ്പൊ വളരെ പ്രസക്തമായ ഒരു ലേ...ചവറ്റ്കുട്ട എന്ന് കേട്ടപ്പൊ വളരെ പ്രസക്തമായ ഒരു ലേഖനമാണിവിടെ കാത്തിരുന്നത് എന്ന് അറിഞ്ഞില്ല. ചുമ്മാ വല്ല നേരമ്പോക്കുമാവാം ഒന്ന് വായിച്ചേച്ചും വരാം എന്ന് ലാഘവത്തോടെ വന്നതാ...
ഹ്മ്മ്..എന്തായാലും ലേഖനം കൊള്ളാം...പത്രം വായിക്കുന്ന ദുശ്ശീലമില്ലാത്തത് കൊണ്ട് ഇവിടെ പറഞ്ഞതെല്ലാം ആദ്യായിട്ട് കേള്ക്കുന്നതാട്ടൊ...കാണാം....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-6211495102482048322012-04-26T11:03:50.808+05:002012-04-26T11:03:50.808+05:00നല്ല പോസ്റ്റ്, മാഷേ.നല്ല പോസ്റ്റ്, മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-84089546090168072912012-04-26T10:50:45.833+05:002012-04-26T10:50:45.833+05:00നല്ല പോസ്റ്റ്....ആശംസകള്‍...!നല്ല പോസ്റ്റ്....ആശംസകള്‍...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-80188159010815959972012-04-25T22:02:31.676+05:002012-04-25T22:02:31.676+05:00@ അനാമിക: അയ്യോ!! എന്നാ പറ്റീ..വാണി ഗണപതിയെയും സരി...@ അനാമിക: അയ്യോ!! എന്നാ പറ്റീ..വാണി ഗണപതിയെയും സരികയെയും വിവാഹമോചനം നടത്തിയ കാര്യം ആണോ അനാമികെ?
അത് അവര്‍ കൂടി സമ്മതിച്ചു ചെയ്ത കാര്യമല്ലേ? മാത്രമല്ല ഒരുമിച്ചു ജീവിക്കാന്‍ ഒട്ടും ആഗ്രഹമില്ലത്തവര്‍ തമ്മില്‍ പിരിയുന്നത് തന്നെ നല്ലത്.അല്ലെങ്കില്‍ ആ വീട് ഒരു നരകം ആയിമാറും..പിന്നെ ക്യാന്‍സര്‍ ബാധിച്ചു ജീവിതം പ്രതിസന്ധിയില്‍ ആയ ഗൌതമിയെ അദ്ദേഹം രക്ഷിച്ചില്ലേ ? അവര്‍ ഇപ്പോള്‍ സന്തോഷമായി കഴിയുന്നുമുണ്ട്..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-71146062817011764222012-04-25T20:21:43.635+05:002012-04-25T20:21:43.635+05:00എല്ലാവര്ക്കും മാതൃക കാണിച്ചിരിക്കുന്ന
ഈ സ്നേഹം സ്...എല്ലാവര്ക്കും മാതൃക കാണിച്ചിരിക്കുന്ന
ഈ സ്നേഹം സ്വന്തം ഭാര്യയോടും
ജീവിതത്തോടും കാണിച്ചിരുന്നെങ്കില്‍
എനിക്ക് ഈ കമന്റ് ഇടേണ്ടി വരില്ലായിരുന്നു
കുറച്ചുകുടെ ആ മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുമായിരുന്നു
ഇപ്പൊ എന്തായാലും ഒരു കല്ല് കടിanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-9287266699520178602012-04-25T19:03:32.732+05:002012-04-25T19:03:32.732+05:00ഇങ്ങനേം ഒരു സംഭവം ണ്ടായാ. രമേശ്ജീടെ ബ്ലോഗീന്നാ ഇതി...ഇങ്ങനേം ഒരു സംഭവം ണ്ടായാ. രമേശ്ജീടെ ബ്ലോഗീന്നാ ഇതിപ്പൊ ആദ്യായി അറിയണെ. നന്ദീണ്ടണ്ണാ. ഈയൊരു കാര്യത്തെ മുന്‍നിറുത്തി അതിയാന് പേര് മാറ്റുംന്ന് പറഞ്ഞിട്ടുണ്ടേല്‍ അതിനൊരു കൈ കൊടുക്ക്വന്നെ വേണം. അത് പക്ഷെ അമേരിക്കേനെ നന്നാക്കാന്‍ വേണ്ടിയായിരുന്നില്ല ചെയ്യേണ്ടിയിരുന്നതെന്ന് ഒരു എതിരഭിപ്രായോം ഉണ്ട്. പേടിച്ചരണ്ടിരിക്കണ സായിപ്പിന് കാര്യം പറഞ്ഞാലൊന്നും തലേല് കേറാന്‍ വഴീല്യ. അങ്ങ് അമേരിക്കേല് മാത്രൊന്ന്വല്ല, നമ്മടെ നാട്ടില്‍ പോലും ഒരു തീവ്രവാദസംബന്ധിയായ പ്രശ്നം വന്നാല്‍ ഏമാന്മാരുടെ കണ്ണ് ആദ്യം നീളുന്നതെങോട്ടാണെന്ന് നോക്ക്. ഇനി സാധാരണജനങ്ങളോട് സംവദിക്കണ ഒരു മാധ്യമം ആണല്ലൊ സിനിമാന്ന് പറേണത്. നമ്മുടെ ഭാഷയില്‍ ഇറങ്ങണ ഇത്തരം സിനിമകളിലേക്കും ഒന്ന് നോക്കിക്കെ, ഏതൊക്കെ വഴിയിലൂടെ പോയാലും അവസാനിപ്പിക്കണത് മുസ്ലീം തീവ്രവാദത്തിലായിരിക്കും. ആങോരൊരു സിനിമാക്കാരനായതുകൊണ്ട് പറഞ്ഞതാ. ചാടിയ കുഴീല് പിന്നേം ചാടാന്‍ നില്‍ക്കാതെ ഖാനണ്ണന് വഴിമാറി പോവാം. കണ്ണും മൂക്കും പോയിട്ട് തലവരെ മാറ്റിവക്കണ കാലാ, പേടിച്ചല്ലെ പറ്റു. നമ്മക്കിപ്പഴും ‘അതിഥി ദേവോ ഭവഃ‘ എന്ന ലൈന്‍ തന്നാ. അതിനിടേല് ഓരോരുത്തന്മാര് വന്ന് ‘പടക്കം പൊട്ടത്സ്’ നടത്തേം ചെയ്യും.

മാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ സമൂഹം തയ്യാറാവട്ടെ!
നല്ലോരു ലേഖനം ചവറ്റുകുട്ടേല് തട്ടണ്ടാരുന്നു ;)
ആശംസകള്‍ രമേശ്ജി :)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-50231309343959654912012-04-25T13:51:25.518+05:002012-04-25T13:51:25.518+05:00കൊള്ളാം ഒരു പുതിയ ആരിവ്, ഒരു നലൽ മെസ്സേജ്കൊള്ളാം ഒരു പുതിയ ആരിവ്, ഒരു നലൽ മെസ്സേജ്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-21556131764659361192012-04-25T11:57:02.755+05:002012-04-25T11:57:02.755+05:00"ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന്..."ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന് അനുവര്‍ത്തിച്ച മാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സമൂഹം ഒന്നായി മുന്നോട്ടു വന്നെങ്കില്‍ ...എന്ന് ഞാനും ചേട്ടനോടൊപ്പം ആശിക്കുന്നു. നല്ലൊരു ലേഖനം.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-10162371033511695452012-04-25T11:55:53.923+05:002012-04-25T11:55:53.923+05:00@ മനോജ് : ഞാന്‍ മുന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും ...@ മനോജ് : ഞാന്‍ മുന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും ഇക്കാര്യത്തില്‍ പറയുവാന്‍ ഇല്ല ...ഒരു വിഷയത്തോട് പ്രശസ്തനായ ഒരു വ്യക്തി എടുക്കുന്ന നിലപാട് ആണ് പ്രശ്നം .അതാണ് വാര്‍ത്തയ്ക്കും അഭിമുഖത്തിനും ലേഖനത്തിനും ഒക്കെ കാരണവും വിഷയവും ആകുന്നത്....അത് കൂടുതല്‍ പേരിലേക്ക് എത്തിക്കുക ചര്‍ച്ചയില്‍ കൊണ്ടുവരുക ഇത് മാത്രമാണ് എന്റെ ലക്ഷ്യം..മുതല്‍ എടുക്കുന്നവര്‍ എടുക്കട്ടെ ..എനിക്ക് എതായാലും ബ്ലോഗില്‍ നിന്നും ഫേസ് ബുക്കില്‍ നിന്നും മുതലും പലിശയും ഒന്നും കിട്ടുന്നില്ല എന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-75473784299005311562012-04-25T05:48:53.426+05:002012-04-25T05:48:53.426+05:00;) ചൂടാകാതെ മാഷേ.. എന്നോട് പറഞ്ഞില്ല പക്ഷേ പറഞ്ഞ ഇ...;) ചൂടാകാതെ മാഷേ.. എന്നോട് പറഞ്ഞില്ല പക്ഷേ പറഞ്ഞ ഇന്റർവ്യൂ വായിച്ചിരുന്നു ;) ഈ വാർത്തയ്ക്ക് അടിസ്ഥാനമായ അദ്ദേഹത്തിന്റെ ഇന്റർവ്യൂ വായിച്ചിരുന്നുവെങ്കിൽ താങ്കൾ ഈ മുകളിൽ പറഞ്ഞ കമന്റ് എഴുതില്ലായിരുന്നു ;))))

ഫേയ്സ്ബുക്കിലെ “മുതലെടുപ്പുകാരുടെ” വലയിൽ വീഴാതെ നോക്കിയാൽ ഇത് പോലെ കമന്റുകൾ എഴുതാതെ രക്ഷപ്പെടാം ;))))

ബുഹഹഹഹ ;)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-17002543665782213322012-04-25T01:54:58.829+05:002012-04-25T01:54:58.829+05:00നല്ല ലേഖനം..നല്ല ലേഖനം..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-50399557453033537332012-04-24T22:49:12.260+05:002012-04-24T22:49:12.260+05:00ലോകത്തിൽ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ വരെ ബയോഡാറ്...ലോകത്തിൽ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ വരെ ബയോഡാറ്റ കയ്യിലുള്ള അമേരിയ്ക്കയ്ക്ക്, വന്നിറങ്ങിയത് ഏത് കലാം, ഏത് ഷാരൂഖ് എന്നൊന്നും അറിയാഞ്ഞല്ല അവരെ അപമാനിച്ചത്. അത്തരം നൃശംസതകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഏതു കോണിൽനിന്നായാലും, എത്ര ചെറുതായാലും പ്രശംസനീയം തന്നെ. ഈ വിഷയം വായനക്കാരുടെ മുന്നിലെത്തിച്ച ലേഖകൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-13920112776439516112012-04-24T22:48:52.454+05:002012-04-24T22:48:52.454+05:00അത് അവരുടെ മിടുക്ക്. നാളില്‍ നാളില്‍ ഇവിടെ പൊട്ടിക...അത് അവരുടെ മിടുക്ക്. നാളില്‍ നാളില്‍ ഇവിടെ പൊട്ടിക്കുന്ന പോലെ അവിടെ പൊട്ടിക്കാന്‍ തീവ്രവാദികള്‍ക്ക് കഴിയത്തതെന്ത് ? അതും അവരുടെ ഒന്നാം നമ്പര്‍ ശത്രു ആയിട്ടും ? കെ പീ എസ്സ് പറഞ്ഞപോലെ നിയമങ്ങള്‍ അനുസരിക്കനുല്ലതാണ് അവര്‍ക്ക്. അവരുടെ പൌരന്മാരുടെ ജീവന് അവര്‍ വളരെ അധികം വില കല്പിക്കുന്നു. അല്ലാതെ ittalikkare കണ്ട ഇന്ത്യക്കാരെ പോലെ അല്ല അമേരിക്കക്കാര്‍.മഞ്ഞു തോട്ടക്കാരന്https://www.blogger.com/profile/03307413738538026685noreply@blogger.comtag:blogger.com,1999:blog-5985024562911554470.post-87342619010649219152012-04-24T21:43:38.398+05:002012-04-24T21:43:38.398+05:00എന്നാല്‍ ഇനി മുതല്‍ ഒരു കാര്യത്തിനും ആരും അമേരിക്ക...എന്നാല്‍ ഇനി മുതല്‍ ഒരു കാര്യത്തിനും ആരും അമേരിക്കയില്‍ പോകേണ്ട അല്ലെ മല്ലൂ ...:)
എന്തിനു പോയി എന്നത് ഒരു പ്രശ്നം ആണോ മല്ലൂ ..അബ്ദുല്‍ കലാം പോയത് വിരുന്നില്‍ പങ്കെടുക്കാന്‍ അല്ലായിരുന്നല്ലോ ...സ്വന്തം രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അമേരിക്കയ്ക്ക് അവകാശമുണ്ട് ..അത് പോലെ ഒരു അമേരിക്കന്‍ വി വി ഐ പിയെ ലോകത്തിന്റെ ഏതെന്കിലും ഒരു കോണില്‍ തടഞ്ഞു വച്ചാല്‍ അപ്പോള്‍ കാണാം അമേരിക്കയുടെ ലോക പോലീസ് കളി ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com